17.1 C
New York
Tuesday, January 18, 2022
Home Kerala ഇന്ത്യൻ സൈന്യത്തിന്റെ ശക്തി ഓർമ്മപ്പെടുത്തുന്ന കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 22 വയസ്.

ഇന്ത്യൻ സൈന്യത്തിന്റെ ശക്തി ഓർമ്മപ്പെടുത്തുന്ന കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 22 വയസ്.

ഇന്ത്യൻ സൈന്യത്തിന്റെ ശക്തി ഓർമ്മപ്പെടുത്തുന്ന കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 22 വയസ്.

1999 മേയ് മുതൽ ജൂലൈ വരെ നടന്ന യുദ്ധത്തിലാണ് ഇന്ത്യ പാകിസ്ഥാനു മേൽ വിജയം നേടിയത്.

‘ഓപ്പറേഷൻ വിജയ്’ എന്ന പേരിൽ കരസേനയും ‘ഓപ്പറേഷൻ സഫേദ് സാഗർ’ എന്ന പേരിൽ വ്യോമസേനയും അണിനിരന്ന പോരാട്ടത്തിനൊടുവില്‍ ജൂലൈ 26 നു കാർഗിലിൽ മലനിരകളിൽ ഇന്ത്യൻ ത്രിവർണ പതാക പാറി.

ഇന്ത്യൻ വിജയത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരുടെ ഓർമയിലാണ് ജൂലായ് 26 – കാർഗിൽ വിജയദിവസമായി രാജ്യം ആചരിക്കുന്നത്.

1999 മേയിലാണ് യുദ്ധം തുടങ്ങിയത്.

ജനറൽ പർവേസ് മുഷറഫായിരുന്നു പാക് സേനാനായകൻ. പാക് പട്ടാളത്തിന്റെയും ഭീകരരുടെയും നുഴഞ്ഞുകയറ്റമാണ് യുദ്ധത്തിലേക്ക് നയിച്ചത്.

സമുദ്രനിരപ്പിൽനിന്ന് 16000 മുതൽ 18000 വരെ അടി ഉയരത്തിലുള്ള കാർഗിൽ മലനിരകളിലെ പ്രധാന ഇടങ്ങളിലെല്ലാം നുഴഞ്ഞുകയറ്റക്കാർ നിലയുറപ്പിച്ചു.

പ്രദേശവാസികളായ ആട്ടിടയരിൽനിന്നും ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇന്ത്യൻ സൈന്യം ‘ഓപ്പറേഷൻ വിജയ്’ ആരംഭിച്ചത്.

പാക്കിസ്ഥാൻ പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം ഇന്ത്യൻ സേന തിരിച്ചുപിടിച്ചു. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാനത്തെ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷൻ നാളെ മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി ആരോഗ്യ മന്ത്രി.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന് ആരോഗ്യ വകുപ്പ് സജ്ജം ആണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. കോവിഡ് വ്യാപന സമയത്ത് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ നടത്താന്‍...

കേരളത്തിൽ 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍: സ്വകാര്യ കോളജ് ഒമിക്രോണ്‍ ക്ലസ്റ്റർ.

സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട്...

ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി വീണ്ടും മാറ്റി; അറസ്റ്റിനുള്ള വിലക്ക് തുടരും.

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവർ നൽകിയ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷൻ കൂടുതൽ...

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക മരിച്ചു.

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തക മരിച്ചു. വർക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സും വർക്കല സ്വദേശിനിയുമായ സരിത(46)യാണ് മരിച്ചത്. കല്ലറ സി.എഫ്.എൽ.ടി.സിയിൽ കോവിഡ് ഡ്യൂട്ടിയിലായിരുന്നു സരിത. കഴിഞ്ഞ ദിവസം ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന്...
WP2Social Auto Publish Powered By : XYZScripts.com
error: