രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 13,823 പേർക്ക് രോഗം സ്ഥിരീകരിച്ചു.
162 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,05,95,660 ആയി.
മരണസംഖ്യ 1,52,718 ആയി ഉയർന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 1,97,201 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
രോഗമുക്തി നേടിയവർ 1,02,45,741 ആയി. ചൊവ്വാഴ്ച മാത്രം 16,988 പേരാണ് രോഗമുക്തി നേടിയത്.
Facebook Comments