17.1 C
New York
Saturday, January 22, 2022
Home Kerala ഇന്ത്യക്ക് ഏഴ് പുതിയ പ്രതിരോധ കമ്പനികള്‍: നാളെ രാഷ്ട്രത്തിന് സമര്‍പ്പിക്കും

ഇന്ത്യക്ക് ഏഴ് പുതിയ പ്രതിരോധ കമ്പനികള്‍: നാളെ രാഷ്ട്രത്തിന് സമര്‍പ്പിക്കും

വിജയദശമി ദിനമായ 2021 ഒക്ടോബർ 15 ന് ഉച്ചയ്ക്ക് 12 മണിക്ക് ഏഴ് പുതിയ പ്രതിരോധ കമ്പനികളെ രാഷ്ട്രത്തിന് സമർപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ മുഖേന അഭിസംബോധന ചെയ്യും

രാജ്യരക്ഷാ മന്ത്രി, രാജ്യരക്ഷാ സഹ മന്ത്രി, എന്നിവരും , പ്രതിരോധ വ്യവസായ അസോസിയേഷനുകളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

.

7 പുതിയ പ്രതിരോധ കമ്പനികളെ കുറിച്ച്

രാജ്യത്തിന്റെ പ്രതിരോധ സന്നദ്ധതയിൽ സ്വാശ്രയത്വം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു നടപടിയെന്ന നിലയിൽ, ഒരു ഗവണ്മെന്റ് വകുപ്പിന് കീഴിലെ ഓർഡനൻസ് ഫാക്ടറി ബോർഡിനെ 100% ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള ഏഴ് കോർപ്പറേറ്റ് സ്ഥാപനങ്ങളാക്കി മാറ്റാൻ ഗവണ്മെന്റ് തീരുമാനിച്ചു. ഈ നീക്കം മെച്ചപ്പെട്ട പ്രവർത്തനപരമായ സ്വയംഭരണവും കാര്യക്ഷമതയും കൈവരിക്കുകയും പുതിയ വളർച്ചാ സാധ്യതകളും പുതുമകളും ഉയർന്നു വരികയും ചെയ്യും.

സംയോജിപ്പിച്ച ഏഴ് പുതിയ പ്രതിരോധ കമ്പനികൾ ഇവയാണ്: മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡ് ; ആർമേഡ് വെഹിക്കിൾസ് നിഗം ​​ലിമിറ്റഡ് ; അഡ്വാൻസ്‌ഡ് വെപ്പൺസ് ആൻഡ് എക്വിപ്മെന്റ് ഇന്ത്യ , ട്രൂപ് കംഫർട്സ് ലിമിറ്റഡ് ; യന്ത്ര ഇന്ത്യ ലിമിറ്റഡ് ; ഇന്ത്യ ഒപ്റ്റൽ ലിമിറ്റഡ് ; കൂടാതെ ഗ്ലൈഡേഴ്സ് ഇന്ത്യ ലിമിറ്റഡും

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണോ? ഈ 5 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജയിലിലായേക്കാം.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ചില അധിക ആനുകൂല്യങ്ങളും ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍, അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ ഒരു...

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട...

വേനല്‍ അതി രൂക്ഷം :അച്ചന്‍കോവില്‍ നദി വറ്റി തുടങ്ങി

അതി രൂക്ഷമായ വേനല്‍ അച്ചന്‍കോവില്‍ നദിയിയെയും വറ്റിച്ചു തുടങ്ങി .കാല വര്‍ഷത്തില്‍ വെള്ളപ്പൊക്കം സമ്മാനിച്ച ഈ നദിയുടെ പല ഭാഗവും വറ്റി .വനത്തില്‍ നിന്നും തൊണ്ണൂറ് തോടുകള്‍ ചേരുന്ന അച്ചന്‍കോവില്‍ നദി വേനലിന്‍റെ...

കോവിൻ ആപ്പിൽ ഒറ്റ നമ്പറിൽ നിന്നുള്ള വാക്സിൻ ബുക്കിങ്ങ് പരിധി ഉയർത്തി.

ന്യൂഡെൽഹി: കോവിൻ ആപ്പിൽ ഒറ്റ നമ്പറിൽ നിന്നുള്ള വാക്സിൻ ബുക്കിങ്ങ് പരിധി ഉയർത്തി. കോവിനിൽ ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ആറ് അംഗങ്ങൾക്ക് റജിസ്റ്റർ ചെയ്യാം. വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. നേരത്തെ ഒരു...
WP2Social Auto Publish Powered By : XYZScripts.com
error: