ഇതുവരെ നല്‍കിയത് 696656 ഡോസ് വാക്‌സിന്‍
കോട്ടയം ജില്ലയില്‍ ഇതുവരെ 696656 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു.
ഇതില്‍ 642190 ഡോസ് കോവിഷീല്‍ഡും 54466 ഡോസ് കോവാക്‌സിനുമാണ്. 559561 പേര്‍ ആദ്യ ഡോസും 137095 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.
ഏറ്റവുമധികം വാക്‌സിന്‍ നല്‍കിയത് കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലാണ്(28845 ഡോസ്).