ഇഡിക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാറിന് അധികാരമില്ലെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ
സംസ്ഥാന ഗവൺമെന്റ് അധികാരപരിധിയിൽ വരുന്ന കാര്യത്തിൽ മാത്രമേ ജുഡീഷ്യൽ അന്വേഷണം നടത്താൻ കഴിയുകയുള്ളൂ
ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് ഇലക്ഷൻ സ്റ്റണ്ടെന്നും എം എം ഹസ്സൻ പറഞ്ഞു