17.1 C
New York
Sunday, August 1, 2021
Home Kerala ഇടത് സര്‍ക്കാറിന്‍റെ കൂട്ട സ്ഥിരപ്പെടുത്തലിനെ ന്യായീകരിച്ചും സമരം ചെയ്യുന്നവരെ പരിഹസിച്ചും വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍

ഇടത് സര്‍ക്കാറിന്‍റെ കൂട്ട സ്ഥിരപ്പെടുത്തലിനെ ന്യായീകരിച്ചും സമരം ചെയ്യുന്നവരെ പരിഹസിച്ചും വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍

ഇടത് സര്‍ക്കാറിന്‍റെ കൂട്ട സ്ഥിരപ്പെടുത്തലിനെ ന്യായീകരിച്ചും സമരം ചെയ്യുന്നവരെ പരിഹസിച്ചും വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍.

സെക്രട്ടറിയേറ്റിന് മുമ്ബിലെ ഉദ്യോഗാര്‍ഥികളുടെ സമരം പ്രഹസനമാണെന്ന് മന്ത്രി പറഞ്ഞു. ആരോ പ്രേരിപ്പിച്ചിട്ടാണ് സമരം ചെയ്യുന്നത്. സമരം ചെയ്യുന്നവരില്‍ പലരും പി.എസ്.സി ലിസ്റ്റില്‍ ഉള്ളവരല്ല. കോണ്‍ഗ്രസിന്‍റെയോ യൂത്ത് കോണ്‍ഗ്രസിന്‍റെയോ പ്രവര്‍ത്തകരാണെന്നും ജയരാജയന്‍ ആരോപിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീരാബായ് ചാനു ഇനി അഡീഷണൽ പോലീസ് ചീഫ്

*ഒളിമ്പിക്‌സിൽ വെള്ളി മെഡൽ സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാന താരം മീരാബായ് ചാനു ഇനി അഡീഷണൽ പോലീസ് ചീഫ്* മണിപ്പൂർ സർക്കാരിന്റെ അംഗീകാരമായി മീരാബായിയെ സംസ്ഥാന പോലീസ് സേനയിൽ അഡീഷണൽ സൂപ്രണ്ട് ആയി നിയമിച്ചുകൊണ്ടാണ് ഒളിംപിംക്സ്...

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനെ വധിച്ചതായി സൈന്യം

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനെ വധിച്ചതായി സൈന്യം ജയ്​ഷെ മുഹമ്മദ്​ കമാന്‍ഡര്‍ മുഹമ്മദ്​ ഇസ്​മായേല്‍ അലവിയെന്ന അബു സെയ്​ഫുല്ലയാണ്​ കൊല്ലപ്പെട്ടത്​. 2017 മുതല്‍ കശ്​മീര്‍ താഴ്​വരയില്‍ പ്രവര്‍ത്തിച്ചയാളാണ്​ അബു സെയ്​ഫുല്ലയെന്ന്​ പൊലീസ്​ അറിയിച്ചു. പുല്‍വാമ ജില്ലയിലെ ഹാങ്​ലാമാര്‍ഗ്​...

ഇത്തിത്താനം കരിക്കണ്ടം പാടശേഖരത്ത് നെൽകൃഷി പുനരാരംഭിച്ചു.

*36 ഏക്കർ വരുന്ന ഇത്തിത്താനം കരിക്കണ്ടം പാടശേഖരം വീണ്ടും കൃഷി സമൃദ്ധിയിലേക്ക്.* കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി തരിശ് കിടന്ന പാടശേഖരമാണ് കരിക്കണ്ടം. പാടം തരിശ് കിടന്നതുമൂലം പുല്ല് അഴുകി ചാലച്ചിറ തോട്ടിലെ വെള്ളം മലിനമാവുകയും തന്മൂലം...

നാലിലധികം കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുമെന്ന വാഗ്ദാനവുമായി പത്തനംതിട്ട രൂപത

പാല രൂപതക്ക്​ പിന്നാലെ സിറോ മലങ്കര പത്തനംതിട്ട രൂപതയും നാലിലധികം കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുമെന്ന വാഗ്ദാനവുമായി പത്തനംതിട്ട രൂപത സര്‍ക്കുലര്‍ പുറത്തിറക്കി. രണ്ടായിരത്തിനുശേഷം വിവാഹിതരായ രൂപത അംഗങ്ങള്‍ക്കാണ് കുട്ടികളുടെ എണ്ണം കൂടുന്നതിനനുസരിച്ചുള്ള സാമ്പത്തികമടക്കമുള്ള...
WP2Social Auto Publish Powered By : XYZScripts.com