ഇടതു മുന്നണിയില്‍ നിന്നും നീതി ലഭിച്ചില്ലെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്.
കഴിഞ്ഞതവണ നാല് സീറ്റുകളില്‍ മല്‍സിച്ചിരുന്നു.
ഇത്തവണ രണ്ടാമതൊരു സീറ്റുപോലും തരാനാകില്ലെന്ന് പറഞ്ഞത് ഖേദകരമാണ്.
എന്നാല്‍ ഇടതു മുന്നണിയില്‍ തന്നെ തുടരുമെന്നും ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ. കെ.സി. ജോസഫ്