ആശുപത്രികെട്ടിടത്തിനു മുകളിൽനിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ച കോവിഡ് ബാധിതൻ മരിച്ചു.
കൊല്ലം പനയം സ്വദേശി രംഗൻ ( 72 ) ആണ് മരിച്ചത്.
കൊല്ലം കടവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് ഇയാള്‍ ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടിയത്.
Facebook Comments