ആർഎസ്എസ് നേതാവ് ആർ. ബാലശങ്കറിന്‍റെ പ്രസ്താവന സീറ്റ് കിട്ടാത്തതിലുള്ള വികാരപ്രകടനമെന്നു ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ.
ബാലശങ്കറിന്റേത് സീറ്റ് കിട്ടാത്തതിലുള്ള വികാരപ്രകടനമാണ്.
അദ്ദേഹം മത്സരിക്കാൻ ആഗ്രഹിച്ചിരുന്നതായി തനിക്ക് അറിയില്ല. സംസ്ഥാന നേതൃത്വത്തിനെതിരേയുള്ള മറ്റ് ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.