ആഴക്കടൽ മത്സ്യ ബന്ധനം: ചെന്നിത്തലയുടെ ആരോപണം ഉണ്ടായില്ലാ വെടി.
ആഴക്കടൽ മത്സ്യ ബന്ധനം സംബന്ധിച്ച് ചെന്നിത്തലയുടെ ആരോപണം ഉണ്ടായില്ലാ വെടിയാണന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
ആരോപണം പിൻവലിച്ച് മാപ്പു പറയണമെന്ന് മേഴ്സിക്കുട്ടിയമ്മ.
കേരള യാത്രാസമാപനത്തിന് രാഹുൽ ഗാന്ധി വരുന്നതിന് മുന്നോടിയായി മത്സ്യ തൊഴിലാളികളെ ഇളക്കി വോട്ടു തട്ടാനുള്ള നീക്കം വിലപ്പോവില്ലന്ന് മേഴ്സിക്കുട്ടിയമ്മ.