ആഴക്കടൽ മത്സ്യബന്ധന കരാർ കേന്ദ്ര ഏജൻസി അന്വേഷിക്കണം -ടി.എൻ.പ്രതാപൻ
കേന്ദ്ര സംസ്ഥാന സർക്കാരുകൾ മത്സ്യത്തൊഴിലാളികളോട് കാണിക്കുന്ന അവഗണന നിർത്തണം
കേന്ദ്രത്തിന്റെ പുതിയ നയമായ ബ്ലൂ റവലൂഷൻ നയം കേരളത്തെ ഗുരുതരമായി ബാധിക്കും
തീരദേശ ജനതക്ക് എൽ ഡിഎഫ് സർക്കാരിനോട് വെറുപ്പാണെന്ന് ഉറപ്പാണ് എന്നും പ്രതാപൻ