..
(വാർത്ത : സുരേഷ് സൂര്യ )
4പേർ വിദേശത്തു നിന്നും 7പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്.
304പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധ.
15പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
484പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 48866പേർ രോഗ മുക്തരായി.
3888പേർ ചികിത്സയിൽ ഉണ്ട്.