കൊലക്കേസ് പ്രതി കീഴടങ്ങി.
കായംകുളം വള്ളികുന്നം കൊലക്കേസ് പ്രതി സജയ്ജിത്ത് കീഴടങ്ങി. വള്ളിക്കുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുണ്ടായ സംഘട്ടനത്തിൽ സ്കൂൾ വിദ്യാർത്ഥിയായ അഭിമന്യു കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് സജയ ജിത്ത്
പ്രതി കീഴടങ്ങിയത് കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ.
Facebook Comments