ആലപ്പുഴ :അരനൂറ്റാണ്ടോളം കാലത്തെ കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്ക്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു. PC വേണു ഗോപാൽ എം പി യെ ചടങ്ങിൽ ക്ഷണിച്ചില്ല എന്ന് ആരോപിച്ചു കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി