ആലപ്പുഴ:
വയലാറിൽ
RSS പ്രവർത്തകൻ കൊല്ലപ്പെട്ടു
വയലാർ സ്വദേശി നന്ദുവാണ് വെട്ടേറ്റ് മരിച്ചത് എസ്ഡിപി ഐ ആർ എസ് എസ് പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ എത്തിയത് നന്ദുവിൻ്റെ
കൊലപാതകത്തെ തുടർന്ന്
ആലപ്പുഴ ജില്ലയിൽ
ഫെബ്രുവരി 25 ന്
ബി.ജെ.പി.
ഹർത്താലാചരിക്കും.
രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.
എസ്.ഡി.പി.ഐ. യുടെ
കൊലപാതക രാഷ്ട്രീയത്തിനെതിരെ
ബി.ജെ.പി.യുടെയും ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിലാണ്
ഹർത്താലെന്ന്
ബി ജെ പി
ആലപ്പുഴ ജില്ലാ പ്രസിഡൻറ്
എം.വി.ഗോപകുമാർ അറിയിച്ചു.