ആലപ്പുഴയിലും പോസ്റ്റർ പ്രതിഷേധം ആലപ്പുഴയിൽ പി പി ചിത്തരഞ്ജനെതിരെ പോസ്റ്റർ. സേവ് CPM ന്റെ താണ് പോസ്റ്റർ കെട്ടിയിറക്കിയ സ്ഥാനാർഥിയെ വേണ്ട, ജനഹിതം മാനിക്കു എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. ആലപ്പുഴ കലവൂരിലും, പാതിരപ്പള്ളിയിലുമാണ് പോസ്റ്റ്ർ പതിച്ചിരിക്കുന്നത്. പൊന്നാനിയിലും കുറ്റ്യാടിയിലും സ്ഥാനാർത്ഥി നിർണയത്തിൽ CPM നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു