17.1 C
New York
Sunday, June 13, 2021
Home Kerala ആരോപണം സീറ്റ് കിട്ടാത്തതിലുള്ള നിരാശയുടെ ഭാഗമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.

ആരോപണം സീറ്റ് കിട്ടാത്തതിലുള്ള നിരാശയുടെ ഭാഗമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.

ആരോപണം സീറ്റ് കിട്ടാത്തതിലുള്ള നിരാശയുടെ ഭാഗമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.

സിപിഎമ്മുമായി താനടക്കുള്ള കേരളത്തിലെ ബിജെപി നേതാക്കൾ ഒത്തുകളിച്ചെന്ന ആർഎസ്എസ് നേതാവ് ആർ ബാലശങ്കറിന്റെ വെളിപ്പെടുത്തൽ സീറ്റ് കിട്ടാത്തതിലുള്ള നിരാശയുടെ ഭാഗമാണെന്ന് മന്ത്രി വി.മുരളീധരൻ.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേന്ദ്ര സർക്കാരിന്റെ പെൻഷൻ പദ്ധതിയായ പ്രധാനമന്ത്രി ശ്രാം യോഗി മാൻ ധൻ യോജന (PM SYM)യുടെ യോഗ്യതകൾ പ്രഖ്യാപിച്ചു.

ന്യൂഡൽഹി: അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പ്രതിമാസം 3000 രൂപ പെൻഷൻ നൽകുന്ന പദ്ധതിയാണ് 2019ലെ കേന്ദ്ര ബഡ്ജറ്റിൽ മന്ത്രി പീയുഷ് ഗോയൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി ശ്രാം യോഗി മാൻ ധൻ യോജന. പ്രതിമാസ...

കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതിന്, ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൾസനാരോയ്ക്ക് നൂറ് ഡോളർ പിഴ.

സാവോ പോളോ: ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൾസനാരോയ്ക്ക് നൂറ് ഡോളർ പിഴ. മാസ്‌ക് ധരിക്കാത്തതിനും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതിനാണ് ബോൾസനാരോയ്ക്ക് പിഴ. സാവോ പോളയിൽ നടന്ന മോട്ടോർസൈക്കിൾ റാലിയിലാണ് പ്രസിഡന്റ് മാസ്‌ക് ധരിക്കാതിരുന്നത്....

സിറിയൻ നഗരമായ അഫ്രിനിൽ ആശുപത്രിക്ക് നേരെ ആക്രമണം, 13 പേർ കൊല്ലപ്പെട്ടു.

സിറിയ: ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. 27 ലധികം പേർക്ക് പരിക്കേറ്റു. സംഭവം നടന്നത് സിറിയൻ നഗരമായ അഫ്രിനിലാണ്. ശനിയാഴ്ചയാണ് ആക്രമണം നടന്നത്. കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയും സിറിയൻ കുർദിഷ്...

തിമിംഗലത്തിന്റെ വായയ്ക്കുള്ളില്‍ 30 മിനിറ്റിനു ശേഷം, അത്ഭുതകരമായ രക്ഷപ്പെടല്‍

ന്യൂയോര്‍ക്ക്: തിമിംഗലത്തിന്റെ വായയ്ക്കുള്ളില്‍ അകപ്പെട്ട ഞണ്ടുപിടിത്തക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.മൈക്കലിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ആ അനുഭവം ഉണ്ടായത്.അമേരിക്കയിലെ മസചുസെറ്റ്‌സിലാണ് സംഭവം നടന്നത്. മസച്ചുസെറ്റ്‌സ് പ്രൊവിന്‍സ് ടൗണ്‍ തീരത്ത് ചെമ്മീന്‍വേട്ടക്കായി ഇറങ്ങിയതായിരുന്നു മൈക്കല്‍. പതിനാല് മീറ്റര്‍ താഴ്ചയില്‍...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap