ആയുർവേദ പി ജി ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുവാദം നൽകുന്നതിനെതിരെ ഡോക്ടർമാർ നിരാഹാര സത്യഗ്രഹം നടത്തി ആയുർവേദ ഡോക്ടർ മർക്ക് ശസ്ത്രക്രിയയും അനസ്തീഷ്യ മരുന്നുകളും രോഗികൾക്ക് നൽകുവാൻ സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ സ് നൽകിയ അനുവാദ ത്തിനെതിരെയാണ് സമരം ഫെബ്രുവരി ഒന്നു മുതൽ 14 വരെ രാജ്യവ്യാപകമായി IMA യും ഇന്ത്യൻ ഭന്റൽ അസോസിയേഷനും ചേർന്നു നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് കോട്ടയത്ത് ഐ എം എ ഹാളിന് മുൻപിൽ സോകടർമാർ നിരാഹാര സത്യാഗ്രഹം നടത്തിയത് രാവിലെ 8 മുതൽ വൈകിട്ട് 6 വരെയായിരുന്നു സമരം IMA സംസ്ഥാന പ്രസിഡന്റ് ഡോ. PT സ്കറിയാ നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു . വർഷങ്ങൾ പഠനം നടത്തിയാണ് ഡോക്ടർമാർ സർജറി നടത്താൻ പ്രാപ്തരാകുന്നത് എന്നാൽ ഇതേക്കുറിച്ച് പഠിക്കാത്ത ആയുർവേദ ഡോക്ടർ മാർക്ക് സർജറി നടത്താൻ അനുവാദം നൽകിയാൽ ഉണ്ടാകുന്ന പ്രത്യാഘാതം വളരെ വലുതാണെന്ന് ഐ എം എ മുൻ പ്രസിഡന്റ് ഡോ.ജോസഫ് മാണി പറഞ്ഞു
ബൈറ്റ്
ഡോ സന്തോഷ് സക്കറിയാ ഡോ ഗണേഷ് കുമാർ . ഡോ റോണി v തോമസ് . Dr ജിയോ ടോം ചാൾസ് . Dr തോമസ് മാത്യു എന്നിവരാണ് നിരാഹാര സത്യാഗ്രഹം നടത്തിയത്
ഐ എം എ ഭാരവാഹികളായ ഡോ. ഹരീഷ് കുമാർ . Dr സുകുമാരൻ . ഡോ രൻജിൻ . തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി
ആയുർവേദ ചികിത്സകർക്ക് ശസ്ത്രക്രിയ നടത്താൻ അനുവാദം നൽകുന്നതിനെതിരെ ഡോക്ടർമാർ നിരാഹാര സത്യഗ്രഹം നടത്തി
Facebook Comments
COMMENTS
Facebook Comments