17.1 C
New York
Wednesday, October 27, 2021
Home Kerala ആത്മഹത്യാ മുനമ്പോ നാഗമ്പടം പാലം..? രണ്ടു മാസത്തിനിടെ പാലത്തിൽ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടിയത് 4 പേർ

ആത്മഹത്യാ മുനമ്പോ നാഗമ്പടം പാലം..? രണ്ടു മാസത്തിനിടെ പാലത്തിൽ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടിയത് 4 പേർ

കോട്ടയം: നാഗമ്പടം പാലത്തിൽ നിന്ന് രണ്ടു മാസത്തിനിടെ നാലു പേരാണ് മീനച്ചിലാറ്റിലേക്ക് ചാടിയത് .കഴിഞ്ഞ മാസമാണ് തൃശൂർ സ്വദേശിനി പാലത്തിൽ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടി ആത്മ ഹത്യക്ക് ശ്രമിച്ചത് .യുവതി ചാടുന്നത് കണ്ട സ്ഥലത്തെ ഓട്ടോറിക്ഷ ഡ്രൈവർമാരാണ് ഇവരെ രക്ഷിച്ചത് .കഴിഞ്ഞയാഴ്ച്ച ഏറ്റുമാനൂർ സ്വദേശി പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്തിരുന്നു .കോവിഡ് പ്രശ്നത്തെ തുടർന്ന് തൊഴിൽ നഷ്ട്ട പ്പെട്ടതാണി യാളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് .കഴിഞ്ഞ ദിവസം മാനസികാസ്ഥ്യം പ്രകടിപ്പിയാൾ ഇവിടെ പ്രശ്നങ്ങളുണ്ടാക്കി ,ആറ്റു തീരത്ത് വച്ച് ഇയാളെ പോലീസ് ബലമായി പിടിച്ചു ആശുപത്രിയിലാക്കുകയായിരുന്നു .വർഷങ്ങൾ പഴക്ക മുണ്ട് നാഗമ്പടം പാലത്തിന് വർഷങ്ങൾ പഴക്ക മുണ്ട്. കാലങ്ങളായി നടക്കുന്ന ടാറിംഗും നവീകരണ പ്രവർത്തനങ്ങളും മൂലം റോഡ് ഉയർന്നു ഇതോടെ കൈവരിയുടെ പൊക്കം കുറഞ്ഞു .അയറ്റം മാത്രമാണ് കൈവരിയുടെ പൊക്കം പാലത്തിലൂടെ നടന്നു പോകുന്നവർ അബദ്ധത്തിൽ ആറ്റിലേക്കു വീഴാം .ഈ സാഹചര്യത്തിൽ പാലത്തിൻ്റെ കൈവരിയുടെ പൊക്കം കൂട്ടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പനിയുള്ള പൂച്ചകുട്ടിയ്ക്ക് കരുതലോടെ മൃഗാശുപതിയില്‍ പരിചരണം

ഒരു മാസം മുൻപ് ആരോ പെരുമഴയത്ത് പെരുവഴിയില്‍ ഉപേക്ഷിച്ച പൂച്ചകുട്ടികളെ പത്തനംതിട്ട നിവാസി ഫിറോസ് എടുത്തു വീട്ടില്‍ കൊണ്ട് വന്നു . അതില്‍ ഒരു പൂച്ചകുട്ടിയ്ക്ക് കലശലായ പനി വന്നതോടെ രക്ഷാ മാര്‍ഗം...

റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിശോധിക്കണം

പുനലൂർ - പൊൻകുന്നം റോഡിൻറെ നിർമ്മാണ പ്രവർത്തനത്തിൽ, പല ഭാഗങ്ങളിലും ഗവണ്മെൻറ് നിശ്ചയിച്ചിരിക്കുന്ന റോഡിന്‍റെ വീതി പതിനാല് മീറ്റർ എന്നുള്ളത്, പ്രത്യേകിച്ച് കോന്നി, മൈലപ്ര ഭാഗങ്ങളിൽ ഉപയുക്തമാണോ എന്നുള്ളത് സംശയം ഉളവാക്കുന്നതാണ്. കുടാതെ റോഡിനോട്...

മുല്ലപ്പെരിയാർ ഡാം ഉൾപ്പെടുന്ന ചില ജില്ലകൾ തമിഴ്നാടിന് വിട്ടു കൊടുക്കുക, ആ ജില്ലക്കാരുടെ സുരക്ഷക്കായി അവർ പുതിയ ഡാം പണിയും സന്തോഷ് പണ്ഡിറ്റ്.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയ മുഴുവന്‍. നടന്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ള നിരവധിയാളുകള്‍ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ...

ആഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാന്‍സിസ് മാർപാപ്പായും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 30 ന്.

ആഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാന്‍സിസ് മാർപാപ്പായും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 30നെന്ന് കെസിബിസി. സീറോ-മലബാർ സഭാ അദ്ധ്യക്ഷനും, കെസിബിസി അദ്ധ്യക്ഷനുമായ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയാണ്...
WP2Social Auto Publish Powered By : XYZScripts.com
error: