17.1 C
New York
Monday, January 24, 2022
Home Kerala ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു.

ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു.

ചാലക്കുടിയിൽ
കാനനവീകരണത്തിന് റോഡ് കുഴിച്ച ഭാഗത്ത് ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. ഒപ്പമുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ചാലക്കുടി നോർത്ത് ഭാഗത്ത്  ബസ്റ്റാൻ്റിലേക്ക് തിരിയുന്നിടത്ത് പഴയ ദേശിയ പാതക്ക് കുറുകെയുള്ള കാനവീതി കൂട്ടുവാനായി പൊളിച്ചിട്ടിരുന്നു. ഇതിലേക്കാണ് ആമ്പുലൻസ് മറിഞ്ഞത്.
മാള കുഴൂർ സ്വദേശി പടമാട്ടു ങ്ങൽ ജോൺസണാണു (50) മരിച്ചത്.ഹൃദയാഘാതത്തെ തുടർന്ന്
.മാളയിൽ നിന്ന് ചാലക്കുടി സെൻ്റ് ജെയിംമ്സ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസാണ്  അപകടത്തിൽ പെട്ടത് രാത്രി ഒരു മണിയോടെയാണ് അപകടം നടന്നത് .ബാരി  കാടുകൾ സ്ഥാപിച്ച്  സിഗ്നലുകൾ  തിരിച്ചിരുന്നെങ്കിലും ഇത് കാണാൻ കഴിയാത്തതാണ് അപകടത്തിന് കാരണമായത്

പൊലീസും ആ സുലൻസ് ജീവനക്കാരും ചേർന്ന് വണ്ടി നീക്കം ചെയുകയായിരുന്നു .മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കാന പൊളിച്ച് വീതി കൂട്ടി നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചത് പൊതുമരമത്ത് മറ്റു വിഭാഗങ്ങളും യും സഹകരണത്തോടെ നടക്കുന്ന .പ്രവർത്തങ്ങൾ അടിയന്തിരമായി പൂർത്തിയാക്കുവാനായി ദ്രുതഗതിയിലാണ് പണികൾ നടന്നിരുന്നത്. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജെയ്ക്ക് ചാക്കോ റെസ്റ്റ്ലിങ് ചാമ്പ്യൻ

ഡാളസ്: ടെക്സാസ് സ്റ്റേറ്റ് തലത്തിൽ നടന്ന റസ്റ്റ്ലിങ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളീയായ ജെയ്ക്ക് ചാക്കോ ചാമ്പ്യൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രിസ്കോ സിറ്റിയിലെ റോക്ക്ഹിൽ ഹൈസ്കൂളിൽ വെച്ച് നടന്ന സംസ്ഥാന മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ...

ഹൂസ്റ്റണിൽ പോലീസ് ഓഫീസർ വെടിയേറ്റ് മരിച്ചു

ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ): ഹൂസ്റ്റൺ ഹാരിസ് കൗണ്ടി ബീച്ച്നട്ടിൽ ജനുവരി 23 - നു ഞായറാഴ്ച ഉച്ചയ്ക്കുശേഷം വാഹന പരിശോധന നടത്തുന്നതിനിടയിൽ ഡപ്യൂട്ടി കോൺസ്റ്റബിൾ വെടിയേറ്റ് മരിച്ചു. ട്രാഫിക് നിയമം ലംഘിച്ച് വാഹനം ഓടിച്ചതിന്റെ...

യു എ ഇയിൽ 50 ദിർഹമിന് കോവിഡ് ടെസ്റ്റ്

ദു​ബൈ: ബൂ​സ്റ്റ​ർ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​​ശി​ക്കു​ന്ന​തി​ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും കോ​വി​ഡ്​ ഫ​ല​മോ ഗ്രീ​ൻ സി​ഗ്​​ന​ലോ ആ​വ​ശ്യ​മാ​ണ്. ഇ​തോ​ടെ, കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​വി​ഡ്​ ​പ​രി​ശോ​ന...

യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ

ദുബായ്: യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ ഡോസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,775 വാക്സിൻ ഡോസുകൾകൂടി വിതരണം ചെയ്തതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റർ ഡോസുകൾ...
WP2Social Auto Publish Powered By : XYZScripts.com
error: