17.1 C
New York
Thursday, December 8, 2022
Home Kerala അശ്വമേധം; നാലാം ഘട്ട ദേശീയ കുഷ്ഠരോഗ നിർണ്ണയഭവന സര്‍വേയ്ക്ക് തുടക്കം

അശ്വമേധം; നാലാം ഘട്ട ദേശീയ കുഷ്ഠരോഗ നിർണ്ണയഭവന സര്‍വേയ്ക്ക് തുടക്കം

Bootstrap Example

അശ്വമേധം; നാലാം ഘട്ട ദേശീയ കുഷ്ഠരോഗ നിർണ്ണയഭവന സര്‍വേയ്ക്ക് തുടക്കം

കോട്ടയം:കുഷ്ഠരോഗ ബാധിതരെ കണ്ടെത്താനുള്ള അശ്വമേധം ഭവന സര്‍വേയുടെ നാലാം ഘട്ടത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മലാ ജിമ്മിയുടെ വസതിയില്‍ വിവരശേഖരണത്തോടെ തുടക്കം കുറിച്ചു.

2022 ഫെബ്രുവരി 15 വരെയുള്ള ദിവസങ്ങളില്‍ ആരോഗ്യവകുപ്പില്‍നിന്നുള്ള സ്‌ക്വാഡുകള്‍ വീടുകള്‍ സന്ദര്‍ശിച്ച് കുഷ്ഠരോഗ ലക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കും. രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തി വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യും. കുഷ്ഠരോഗലക്ഷണങ്ങള്‍ സ്വയം കണ്ടെത്താന്‍ ആളുകള്‍ക്ക് സഹായകമാകുന്ന ലഘുലേഖയും വിതരണം ചെയ്യും.

ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിഎൻ വിദ്യാധരൻ, ഉള്ളനാട് കടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ജെയ്സി എം കട്ടപ്പുറം, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, അസിസ്റ്റൻറ് ലെപ്രസി ഓഫീസർ ഡി. ശ്രീകുമാരൻ എന്നിവര്‍ സംസാരിച്ചു

Facebook Comments

COMMENTS

- Advertisment -

Most Popular

ജില്ലാ കേരളോത്സവം കൊടുമണ്ണില്‍;ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സാംസ്‌കാരിക ഘോഷയാത്ര, കായിക മത്സരങ്ങള്‍, കലാ മത്സരങ്ങള്‍ ഉള്‍പ്പെടെ വിപുലമായ പരിപാടികള്‍ മത്സരങ്ങള്‍ 10, 11, 12 തീയതികളില്‍ ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും...

സംസ്ഥാന റോളര്‍ സ്ക്കേറ്റിംഗ് വിജയികള്‍ക്ക് കോന്നി എംഎല്‍എ യുടെ ആദരവ്

ആലപ്പുഴയില്‍ നടന്ന സംസ്ഥാന റോളര്‍ സ്ക്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ കായിക താരങ്ങളെ കോന്നി എംഎല്‍എ അഡ്വ.കെ.യു.ജനീഷ് കുമാര്‍ ആദരിച്ചു.കോന്നി മണ്ഡലത്തിലെ കായിക പ്രതിഭകളെ പരിശീലിപ്പിക്കുന്ന യുവ പ്രോജക്ടിന്റെ ഭാഗമായി വാഴമുട്ടം നാഷണല്‍ സ്പോര്‍ട്സ്...

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പശ്ചാത്തല സൗകര്യവികസനത്തിന് മുന്‍തൂക്കം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പശ്ചാത്തല സൗകര്യവികസനത്തിനായുള്ള പദ്ധതികള്‍ക്ക്് ജില്ലാ പഞ്ചായത്ത് മുന്‍തൂക്കം നല്‍കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എന്നിവയ്ക്ക് ജില്ലാ പഞ്ചായത്ത്...

പ്രൊഫ. എ ജി . തോമസ് (81 ) നിര്യാതനായി

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് റിട്ടയേർഡ് പ്രൊഫസറും കോന്നി ശ്രീനാരായണ പബ്ലിക് സ്കൂൾ മുൻ പ്രിൻസിപ്പലും ഇപ്പോൾ അക്കാഡമിക് ഡയറക്ടറുമായ പ്രൊഫ. എ ജി . തോമസ് (81 ) നിര്യാതനായി. ഭൗതികശരീരം 10.12.2022 ശനിയാഴ്ച...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: