അയ്യപ്പ ഭക്തസംഗമം 21 ന് കോട്ടയത്ത്
ശബരിമലയില്‍ സര്‍ക്കാര്‍ നടത്തിയ ആചാര ലംഘനത്തിനെതിരെ പ്രതികരിച്ചതിന്‍റെ പേരില്‍ വേട്ടയാടപ്പെട്ട അയ്യപ്പഭക്തന്മാരുടെ ജില്ലാതല കുടുംബസംഗമം മാർച്ച് 21 ന് വൈകുന്നേരം നാല് മണിക്ക്
തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് നടക്കുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി അറിയിച്ചു.
ശബരിമല കര്‍മ്മസമിതി, ഹിന്ദുഐക്യവേദി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സംഗമം നടക്കുന്നത്.