17.1 C
New York
Tuesday, September 28, 2021
Home Kerala അമിത് ഷായെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

അമിത് ഷായെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

വ​ർ​ഗീ​യ​തു​ടെ ആ​ൾ രൂ​പ​മാ​ണ് അ​മി​ത് ഷാ ​എ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വ​ർ​ഗീ​യ​ത​യെ എ​ങ്ങ​നെ വ​ള​ർ​ത്തി​യെ​ടു​ക്കാ​മെ​ന്ന് നോ​ക്കു​ന്ന വ്യ​ക്തി​യാ​ണ് അ​മി​ത് ഷാ. ​നാ​ടി​നെ അ​പ​മാ​നി​ക്കു​ന്ന പ്ര​ചാ​ര​ണ​മാ​ണ് അ​മി​ത് ഷാ ​കേ​ര​ള​ത്തി​ൽവ​ന്നു ന​ട​ത്തി​യ​തെ​ന്നും മുഖ്യമന്ത്രി വിമർശിച്ചു.

വ​ർ​ഗീ​യ​ത​യു​ടെ പ്ര​ത്യേ​ക​ത മ​ത​പ​ര​മാ​യി വി​ഭ​ജി​ക്കു​ക​യാ​ണ്. മ​നു​ഷ്യ​നെ മ​ത​പ​ര​മാ​യി വി​ഭ​ജി​ച്ച് ഉ​ൻ​മൂ​ല​നം ചെ​യ്യു​ക​യാ​ണ് ഷാ​യു​ടെ ല​ക്ഷ്യം. ഷാ ​ചി​ല ചോ​ദ്യ​ങ്ങ​ൾ ത​ന്നോ​ട് ചോ​ദി​ച്ചു. അ​ദ്ദേ​ഹ​ത്തി​നോ​ട് പ​റ​യാ​നു​ള്ള​ത് എ​തെ​ങ്കി​ലും ത​ട്ടി​ക്കൊ​ണ്ടു പോ​ക​ലി​ന്‍റെ ഭാ​ഗ​മാ​യി ത​നി​ക്ക് ജ​യി​ലി​ൽ കി​ട​ക്കേ​ണ്ടി​വ​ന്നി​ട്ടി​ല്ല. കൊ​ല​പാ​ത​കം, അ​പ​ഹ​ര​ണം തു​ട​ങ്ങി​യ ​കേ​സു​ക​ൾ നേ​രി​ടേ​ണ്ടി​വ​ന്ന​ത് ആ​രാ​ണെ​ന്ന് ഷാ ​ഓ​ർ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ക​ണ്ണൂ​രി​ൽ പ​റ​ഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: