(വാർത്ത: സുരേഷ് സൂര്യ)
തന്നെ 2 ചെറുപ്പക്കാർ അപമാനിക്കാൻ ശ്രമിച്ചതായി യുവനടി
ശരീരത്തിൽ സ്പർശിച്ച ശേഷം പിന്നാലെ വന്നു.
കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രത്തിൽ ഇന്നലെ കുടുംബത്തോടൊപ്പം എത്തിയപ്പോഴാണ് സംഭവം.
സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പോലീസ്.തുടർന്ന് കേസുമായി മുൻപോട്ട് പോകും.
വനിതാ കമ്മീഷനും മൊഴിയെടുക്കും