17.1 C
New York
Friday, June 24, 2022
Home Kerala അന്നം മുടക്കികളാരാണെന്ന് ജനങ്ങൾ തിരിച്ചറിയുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

അന്നം മുടക്കികളാരാണെന്ന് ജനങ്ങൾ തിരിച്ചറിയുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

അന്നം മുടക്കികളാരാണെന്ന് ജനങ്ങൾ തിരിച്ചറിയുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുതു പ്പള്ളിയിൽ പറഞ്ഞു സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് നൽകി വന്ന അരി വിതരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചു
പ്രതിപക്ഷ നേതാവ് ഈ അപാകത ചൂണ്ടിക്കാട്ടു കയാണ് ചെയ്തത് ഇത് കൊണ്ട് അരി കിട്ടാതെ വരില്ല അധികാരികളുടെ ശ്രദ്ധയിൽ പെടുത്തക മാത്രമാണ് ചെയ്തത് .മാർക്സിസ്റ്റ് പാർട്ടിയായിരുന്നുവെങ്കിൽ ആ അരിയിൽ മണ്ണുവാരിയിട്ടേനേ യെന്നു അദ്ദേഹം പരിഹസിചു
മാധ്യമ സർവ്വേകൾ udf പ്രവർത്തകരെ ഊർജ്ജസ്വലരാക്കിയെന്നും പാർട്ടിക്ക് സാധിക്കാത്ത കാര്യം സർവ്വേ കൊണ്ട് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു
ഇരട്ട വോട്ട് ഉദ്യോഗസ്ഥൻമാരുടെ അലംഭാവം മൂലവും ഉണ്ടാകാറുണ്ടു എന്നാൽ ഒരേ ഫോട്ടോ ഉപയോഗിച്ച് അഞ്ച് കാർഡ് ഉണ്ടാക്കിയത് എവിടെ എന്ന് ഇലക്ഷൻ കമ്മീഷൻ കണ്ടു പിടിക്കണമെന്നും അദ്ദേഹം. ആവശ്യപ്പെട്ടു

Facebook Comments

COMMENTS

- Advertisment -

Most Popular

ശുഭചിന്ത – 18 ‘പുണ്യമായ സത്കർമ്മങ്ങൾ’ ✍ പി . എം . എൻ . നമ്പൂതിരി

ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം, ഇതിനേ ക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌. കണ്ണുനീര്‍ തുടയ്ക്കുക,പ്രപഞ്ജ സൃഷ്ടിയെ വണങ്ങുക...നല്ലതുമാത്രം വിചാരിക്കുക,നമുക്ക് കിട്ടിയ തെല്ലാം അനുഗ്രഹങ്ങളാണെന്നോർക്കുക. സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക,കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും. പെരുമാറ്റരീതികളും,മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍...

“പാചകപ്പുരയിൽ” ഇന്ന് :- ”ഈത്തപ്പഴക്കേക്ക് ” ( Dates Cake) തയ്യാറാക്കിയത്: നസി കമർ ദുബായ്.

പ്രതിവാര പംക്തിയായ "പാചകപ്പുരയിൽ" ശ്രീമതി നസീറ കമർ നമുക്കായി തയ്യാറാക്കുന്നത് ഏറെ സ്വാദിഷ്ടവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവമായ ''ഈത്തപ്പഴക്കേക്ക് " ആണ് ( Dates Cake) ചേരുവകൾ 1 ) കുരുകളഞ്ഞ ഈത്തപ്പഴം: 2 കപ്പ്...

അതിനുശേഷം അവൾ ഉറങ്ങിയിട്ടേയില്ല (കഥ) ✍നിർമല അമ്പാട്ട്

ഓർക്കാപ്പുറത്താണ്അവൾ അയാളെ വീണ്ടും കാണുന്നത്. ഡോക്റ്റർ എങ്ങോട്ടെങ്കിലും ട്രാൻസ്ഫർ വാങ്ങിപോയിക്കാണുമെന്നാണ്അവൾ കരുതിയത് . അയാളെ കണ്ടതുമുതൽ മനസ്സ് അസ്വസ്ഥമായി. മറക്കാൻ ശ്രമിച്ച ഓർമ്മകൾ ഓടിയെത്തുന്നു. .. ആശുപത്രിയിൽ മറ്റുസ്റ്റാഫുകളോടൊപ്പം കഴിഞ്ഞ നാളുകളിൽ ഒളി ച്ചുവെച്ച ഈ...

ആരോഗ്യ ജീവിതം (18) – കുമിഴ്

 കുമിഴ് (white Teak ) ഒരു ഇടത്തരം വൃക്ഷമാണ് കുമിഴ് . വിഷരഹിത ശക്തിയും വേദന ശമിപ്പിക്കാനുള്ള കഴിവും കുമിഴിനുള്ള തുകൊണ്ട് ദശമൂല ഔഷധങ്ങളിലെ ഒരു പ്രധാനഘടകമായി കുമിഴിനെ പൂർവികർ ഉൾപ്പെടുത്തിയിരിക്കുന്നു. ഭാരക്കുറവുള്ളതും എന്നാൽ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: