17.1 C
New York
Wednesday, August 17, 2022
Home Kerala അട്ടപ്പാടിയിൽ വ്യാജവാറ്റ് കേന്ദ്രം റെയ്ഡ് ചെയ്തു

അട്ടപ്പാടിയിൽ വ്യാജവാറ്റ് കേന്ദ്രം റെയ്ഡ് ചെയ്തു

മണ്ണാർക്കാട് എക്സൈസ് സർക്കിൾ സംഘം അട്ടപ്പാടിയിൽ നടത്തിയ റെയ്ഡിൽ 720 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ എക്സൈസ് സർക്കിൾ പാർട്ടി അട്ടപ്പാടിയിൽ നടത്തിയ റെയ്ഡിൽ അട്ടപ്പാടി പാടാവയൽ വില്ലേജിൽ കുളപ്പാടി ഊരിനടുത്ത് ചെന്താമലയുടെ മുകളിൽ നിന്നും വിവിധ ഭാഗങ്ങളിൽ നിന്നും നാൽപ്പത് കുടങ്ങളിലായി കുഴിച്ചിട്ട 720 ലിറ്റർ വാഷാണ് എക്സൈസ് സംഘം കണ്ടെടുത്തത് നശിപ്പിച്ചു.സംഭവത്തിൽ അബ്കാരി നിയമപ്രകാരം കേസ്സെടുത്തു റെയ്ഡിൽ എക്സൈസ് സർക്കിൾ പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ജോൺസൺ, ശ്രീജേഷ്, അബ്‌ദുൾ നവാസ്, എന്നിവരും പങ്കെടുത്തു

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: