17.1 C
New York
Monday, January 24, 2022
Home Kerala അടുത്ത 2 ആഴ്ച സംസ്ഥാനത്ത് മഴ കുറയും

അടുത്ത 2 ആഴ്ച സംസ്ഥാനത്ത് മഴ കുറയും

അടുത്ത 2 ആഴ്ച സംസ്ഥാനത്ത് മഴ കുറയും

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം അടുത്ത രണ്ടു ആഴ്ചകളിലും ( ജൂൺ 17-24 & ജൂൺ 25- ജൂലൈ 01)  സാധാരണയിൽ കുറവ് മഴ ലഭിക്കാൻ  സാധ്യതയെന്ന് സൂചന നൽകുന്നു.

സാധാരണയിൽ കുറവ് എന്നതുകൊണ്ട് മഴ തീരെ ഉണ്ടാകില്ല എന്നതല്ല. സാധാരണ കാലവർഷ സമയത്തു ലഭിക്കേണ്ട മഴയെക്കാൾ കുറവായിരിക്കാൻ സാധ്യത എന്നു മാത്രം.

ഈ കാലവർഷ സീസണിലെ ജൂൺ 1- 17 വരെ കാലത്ത് ഇതുവരെ സംസ്ഥാനത്ത് 310.0 മിമീ മഴ പെയ്തു. ലഭിക്കേണ്ടതിനേക്കാൾ 12 ശതമാനം കുറവ്.

*കോട്ടയത്ത് മികച്ച മഴ*
സംസ്ഥാനത്ത് ഇതുവരെ ഏറ്റവും അധിക മഴ ലഭിച്ചത് കോട്ടയം ജില്ലയിലാണ്. 17 ദിവസത്തിനടയിൽ 436.5 മിമീ മഴ ലഭിച്ചു. 27% അധികം.

സംസ്ഥാനത്ത് ഇന്നു രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറിൽ ഏറ്റവും അധികം മഴ  ലഭിച്ചത് വയനാട്ടിലെ വൈത്തിരിയിൽ. 102 മിമീ മഴ ലഭിച്ചു.

*കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഭിച്ച മഴ*
വൈക്കം: 86.9 മിമീ
പൂഞ്ഞാർ: 61.5
കാഞ്ഞിരപ്പള്ളി: 56.4
കോഴാ : 32.8
കോട്ടയം: 13.0 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

യു എ ഇയിൽ 50 ദിർഹമിന് കോവിഡ് ടെസ്റ്റ്

ദു​ബൈ: ബൂ​സ്റ്റ​ർ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​​ശി​ക്കു​ന്ന​തി​ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും കോ​വി​ഡ്​ ഫ​ല​മോ ഗ്രീ​ൻ സി​ഗ്​​ന​ലോ ആ​വ​ശ്യ​മാ​ണ്. ഇ​തോ​ടെ, കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​വി​ഡ്​ ​പ​രി​ശോ​ന...

യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ

ദുബായ്: യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ ഡോസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,775 വാക്സിൻ ഡോസുകൾകൂടി വിതരണം ചെയ്തതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റർ ഡോസുകൾ...

ടെക്സസ് ഫെഡറൽ ജീവനക്കാരുടെ വർദ്ധിപ്പിച്ച മണിക്കൂർ വേതനം 15 ഡോളർ ജനുവരി 30 മുതൽ

ഓസ്റ്റിൻ (ടെക്സസ്): ടെക്സസ് സംസ്ഥാനത്തെ ഫെഡറൽ ഏജൻസികളിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ഒരു മണിക്കൂറിലെ വേതനം 15 ഡോളറാക്കി ഉയർത്തിത് ജനുവരി 30 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഓഫീസ് ഓഫ് പേഴ്സണൽ മാനേജ്മെന്റ്(OPM) വെള്ളിയാഴ്ച...

നമ്മൾ വിർച്ച്വൽ ആയി “നമ്മളുടെ കലോത്സവം 2022” സംഘടിപ്പിക്കുന്നു.

കാൽഗറി : 'നമ്മള്‍' (നോര്‍ത്ത് അമേരിക്കന്‍ മീഡിയ സെന്റര്‍ ഫോര്‍ മലയാളം ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍).നമ്മളുടെ പള്ളിക്കൂടത്തിലെ കുട്ടികൾക്കായി ഒരു വിർച്ച്വൽ കലോത്സവം "നമ്മളുടെ കലോത്സവം 2022" സംഘടിപ്പിക്കുന്നു. കാനഡയിലെ വാൻകൂവർ ഇന്ത്യൻ...
WP2Social Auto Publish Powered By : XYZScripts.com
error: