5 മന്ത്രിമാർക്ക് സീറ്റില്ല.
ജി.സുധാകരൻ, തോമസ് ഐസക്ക്, എ.കെ.ബാലൻ, ഇ.പി.ജയരാജൻ, സി.രവീന്ദ്രനാഥ് എന്നീ മന്ത്രിമാർക്ക് ഇളവ് നൽകേണ്ടെന്ന് സി.പി.എം സെക്രട്ടറിയേറ്റ് തീരുമാനം.
അമ്പലപ്പുഴയിൽ ജി.സുധാകരന് പകരം സി.എസ് സുജാതയും, എച്ച്.സലാമുമാണ് പരിഗണനയിലുള്ളത്
ആലപ്പുഴയിൽ തോമസ് ഐസക്കിന് പകരം ആർ.നാസറും, പി.പി ചിത്തരഞ്ജനും സാധ്യതാ പട്ടികയിലുണ്ട്.