തിരുവല്ല കെ.എസ് .ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചു
തിരുവല്ല കാട്ടൂക്കര സ്വദേശി നവീൻ (35) ആണ് മരിച്ചത്
പരുക്കേറ്റ് റോഡിൽ കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
Facebook Comments