അച്ഛനെ മകൻ തലയ്ക്കടിച്ചു കൊന്നു.
തൃശ്ശൂർ പുറ്റേക്കരയിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി.
ചിറ്റിലപ്പള്ളി വീട്ടിൽ തോമസ് (65) ആണ് കൊല്ലപ്പെട്ടത്.
മകൻ ഷിജൻ പോലീസ് കസ്റ്റഡിയിൽ.
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ്.