അങ്കമാലി കറുകുറ്റിയിൽ വൻ കഞ്ചാവ് വേട്ട
ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്നു പിക്കപ്പ് വാനിൽ നിന്നാണ് ആണ് രണ്ട് കിലോയോളം എ ഡി.എം എ ഇനത്തിൽപ്പെട്ട കഞ്ചാവ് കണ്ടെത്തിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ അതിർത്തിയിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഏകദേശം ഒന്നേകാൽ കോടിയോളം വിലവരുന്ന എ.ഡി.എം.എ കണ്ടെത്തിയത് .
തളിപ്പറമ്പ് സ്വദേശി അഭിജിത്ത് ചേർത്തല സ്വദേശി ശിവപ്രസാദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.