Monday, June 8, 2026
Homeഇന്ത്യറയിൽവേ ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായി പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ളയാൾ ചെയർമാൻ പദവിയിലെത്തി

റയിൽവേ ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായി പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ളയാൾ ചെയർമാൻ പദവിയിലെത്തി

ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ്  സർവീസിലെ ഉദ്യോഗസ്ഥനായ സതീഷ് കുമാറിനെ റെയിൽവേ ബോർഡിന്റെ ചെയർമാനും സി.ഇ.ഒയുമായി നിയമിച്ചു. റയിൽവേ ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ളയാൾ ചെയർമാൻ പദവിയിലെത്തുന്നത് എന്ന് അധികൃതർ അറിയിച്ചു.

ബോർഡിന്റെ നിലവിലെ ചെയർപേഴ്സണായ ജയ വർമ സിൻഹ ഓഗസ്റ്റ് 31 ന് സ്ഥാനമൊഴിയും. തുടർന്ന് സെപ്തംബർ ഒന്നിന് സതീഷ് കുമാർ സ്ഥാനം ഏറ്റെടുക്കും.സതീഷ് കുമാർ റെയിൽവേ ബോർഡിന്റെ ചെയർമാനായി സ്ഥാനം ഏറ്റെടുക്കുന്നത് മന്ത്രി സഭാ അപ്പോയ്മെന്റ് കമ്മിറ്റി അംഗീകരിച്ചതായി സർക്കാർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com