17.1 C
New York
Wednesday, March 29, 2023
Home India കാസറഗോഡ് സ്വദേശിനിയും ദുബായിൽ നേഴ്‌സുമായ യുവതി മരിച്ചു.

കാസറഗോഡ് സ്വദേശിനിയും ദുബായിൽ നേഴ്‌സുമായ യുവതി മരിച്ചു.

കാസറഗോഡ് സ്വദേശിനിയും ദുബായിൽ നേഴ്‌സുമായ യുവതി മരിച്ചു. പൂടംകല്ലിലെ പാലത്തുരുത്തിൽ ലിജി ഫെബിൻ (30) ആണ് മരിച്ചത്. 6 മാസം ഗർഭിണി ആയിരുന്നു. കുഴഞ്ഞു വീണാണ് മരണം. മടമ്പം അലക്സ് നഗറിലെ ലിജിയുടെ സ്വന്തം വീട്ടിൽ ഇന്നലെ രാവിലെ 11 മണിയോടെയാണ് കുഴഞ്ഞ് വീണത്. ഉടൻ തന്നെ ശ്രീകണ്ഠാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിതാവ്: വണ്ടൻകുഴിയിൽ ജോയി. മാതാവ്: ലിസി. ഭർത്താവ്: ഫെബിൻ ജോൺ. സഹോദരൻ: ലിജോ (ദുബൈ). സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് രാജപുരം തിരുക്കുടുംബ ദേവാലയത്തിൽ. ലിജിയുടെ ആകസ്മിക വിയോഗത്തിൽ യുഎൻഎ നേതാവ് ജാസ്മിൻ ഷാ അനുശോചിച്ചു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — “ആരോഗ്യ വീഥി”

കുട്ടികളുടെ വളര്‍ച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തില്‍ ഈ പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം...

മലയാളി മനസ്സ് “ബാല സാഹിത്യവേദി”

ഇന്നത്തെ ബാല സാഹിത്യവേദി നയിക്കുന്നവർ:  ദേവി മനു, ശ്രീകല മോഹൻദാസ്, വിജയ. പി.കെ. ************************************************************** ചിൽ ചിൽ ചങ്ങാതി (കവിത) ✍ദേവി മനു  മരംക്കേറാനറിയാം ചാഞ്ചാടാനറിയാം ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് കരണ്ട് തിന്നുന്നാളാണ് കാണാനെന്തൊരു ചേലാണ് ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് പൂപോലുള്ളൊരു വാലാണ് പുറകിൽ വരകൾ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

നന്നാകൽ, സ്വയം മാറ്റത്തിലൂടെ ...................................................................... ഒരാളുടെ സ്വഭാവമെന്നത് ഒരു പ്രത്യേക ജനിതക പ്രക്രിയയാണ്. ആരും ഒരു ദിവസം കൊണ്ടു മാത്രം നന്നാകുകയോ, മോശമാകുകയോ ചെയ്യുന്നില്ല. മാർഗ്ഗദർശികളുടെയും പ്രബോധകരുടെയും ഇടപെടലിനും സ്വാധീനത്തിനും ഒരു പരിധി വരെ മാറ്റങ്ങൾ...

*ശുഭദിനം* | 2023 | മാർച്ച് 29 | ബുധൻ ✍ കവിത കണ്ണന്‍

1940 ഒക്ടോബറില്‍ ബ്രസീലിലെ ഒരു കൊച്ചുഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ ജനിച്ചത്. അവന്റെ അച്ഛന്‍ പ്രാദേശിക ക്ലബ്ബിലെ ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു. കളിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: