Sunday, May 10, 2026
Homeഇന്ത്യമോദി യാത്ര ചെയ്യുന്ന വിമാനം തക‍ർക്കും'; പ്രധാനമന്ത്രിക്ക് നേരെ വധഭീഷണി മുഴക്കിയ പ്രതി പിടിയിൽ.

മോദി യാത്ര ചെയ്യുന്ന വിമാനം തക‍ർക്കും’; പ്രധാനമന്ത്രിക്ക് നേരെ വധഭീഷണി മുഴക്കിയ പ്രതി പിടിയിൽ.

ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ വധഭീഷണി മുഴക്കിയ ആളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ ചേമ്പുർ മേഖലയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. മോദി യാത്രചെയ്യുന്ന വിമാനം തകർക്കുമെന്നായിരുന്നു മുംബൈ പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്.

തുടർന്ന് വിവിധ ഏജൻസികൾ അന്വേഷണം നടത്തിയിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മറ്റ് ഏജൻസികളും കൂടുതൽ അന്വേഷണം വ്യാപിപ്പിക്കും. നിലവിൽ പ്രധാനമന്ത്രി തന്റെ വിദേശ സന്ദർശനം തുടരുകയാണ്. അമേരിക്ക സന്ദർശനം കൂടി കഴിഞ്ഞ ശേഷമേ മോദി തിരിച്ചെത്തുകയുള്ളൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com