Sunday, October 13, 2024
Homeഇന്ത്യകശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ജവാന്റെ മൃതദേഹം കണ്ടെത്തി.

കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ജവാന്റെ മൃതദേഹം കണ്ടെത്തി.

ശ്രീനഗർ: അനന്ത്നാഗ് മേഖലയിൽനിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയ ടെറിട്ടോറിയൽ ആർമി ജവാന്റെ മൃതദേഹം കണ്ടെടുത്തു.
വെടിയേറ്റ നിലയിലാണ് മൃതദേഹം. കഴിഞ്ഞ ദിവസമാണ് ഭീകരർ രണ്ടു ജവാന്മാരെ തട്ടിക്കൊണ്ടുപോയത്.

ഒരു സൈനികൻ രക്ഷപ്പെട്ടു തിരിച്ചെത്തിയിരുന്നു. രണ്ടാമത്തെ ജവാനു വേണ്ടി സുരക്ഷാ സേന മേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments