Saturday, October 5, 2024
Homeഇന്ത്യപിതാവിനൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെ അപകടം, വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.

പിതാവിനൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെ അപകടം, വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.

മുംബൈ: പിതാവിനൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനി ടോറസ് ലോറി ബൈക്കിലിടിച്ചതിനെ തുടർന്ന് മരിച്ചു.അപകടത്തിൽ പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

മുംബൈയിലെ ഗോരേഗാവിലെ ഫിലിം സിറ്റി റോഡിൽ ഒബ്‌റോയ് മാളിന് സമീപം ചൊവ്വാഴ്ച പുലർച്ചെയായിരുന്നു​ അപകടം.

പോലീസ് ഉടൻ സ്ഥലത്തെത്തി ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments