Saturday, December 6, 2025
Homeഇന്ത്യജമ്മുകശ്മീരിൽ ശക്തമായ മണ്ണിടിച്ചിലിൽ വീടു തകർന്നു വീണു; ഒരു കുടുംബത്തിലെ 7 പേർ മരിച്ചു.

ജമ്മുകശ്മീരിൽ ശക്തമായ മണ്ണിടിച്ചിലിൽ വീടു തകർന്നു വീണു; ഒരു കുടുംബത്തിലെ 7 പേർ മരിച്ചു.

ശ്രീനഗർ: ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ 7 പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു അപകടം. ശനിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.

മരിച്ച ഏഴ് പേരിൽ അഞ്ച് പേർ 12, 10, 8, 6, 4 വയസ് പ്രായമുള്ള കുട്ടികളാണ്. രാത്രി വൈകിയുണ്ടായ മണ്ണിടിച്ചിലും മേഘവിസ്ഫോടനത്തിലും കുടുംബം താമസിച്ചിരുന്ന വീട് തകർന്നെങ്കിലും, രാവിലെ മാത്രമാണ് ഗ്രാമവാസികൾ വിവരമറിഞ്ഞ് സ്ഥലത്തെത്തിയത്. തുടർന്ന് ഏറെ വൈകിയാണ് മണ്ണിനും അവശിഷ്ടങ്ങൾക്കും ഇടയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com