51-ാമത് രാജ്യാന്തര ചലച്ചിത്രമേള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
മികച്ച നവാഗത സംവിധായകൻ കാസിനോ പെരേര- ബ്രസീൽ
പ്രത്യേക ജൂറി പരാമർശം- ബിജ്ഡ് (സംവിധാനം- ക്രിപാൽ കലിത)
പ്രത്യേക ജൂറി പരാമർശം- ഫെബ്രുവരി- കാമൻ കാലെ (ബൾഗേറിയ)
മികച്ച നടി- സോഫിയ ട്രവേർ (ഐ നെവർ ക്രൈ)
മികച്ച നടൻ- സൂഷോൺ ലിയോ (സൈലന്റ് ഫോറസ്റ്റ്)
മികച്ച സംവിധായകൻ- കോ ചെൻ നിയെൻ ( ദി സൈലന്റ് ഫോറസ്റ്റ്)
ഇൻ ഡു ദി ഡാർക്ക്നെസ് മികച്ച ചിത്രം- സംവിധായകൻ- ആൻഡേഴ്സ് റെഫൻ
ഐസിഎഫ്ടി യുനെസ്കോ ഗാന്ധിപുരസ്കാരം- 200 മീറ്റേഴ്സ്, സംവിധാനം- അമീൻ നയേഫ്