ഹിന്ദി നടൻ ദിലീപ് കുമാറിനെ ശ്വാസതടസത്തെത്തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലാണ് 98 കാരനായ താരത്തെ പ്രവേശിപ്പിച്ചത്. അദ്ദേഹം നിരീക്ഷണത്തില്‍ തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.