സ്റ്റാൻ സ്വാമിക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കണം: ഹൈക്കോടതി
മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ടു തലോജ ജയിലിൽ കഴിയുന്ന ജസ്യൂറ്റ് വൈദികൻ സ്റ്റാൻ സ്വാമിക്ക് സ്വകാര്യ ആശുപത്രികിൽ അടിയന്തര’ ചികിത്സ ലഭ്യമാക്കണമെന്ന് ബോംബൈ ഹൈക്കോടി ഉത്തരവായി.
കഴിഞ്ഞ ഒക്ടോബർ 8 നാണ് സ്റ്റാൻ സ്വാമിയെ അറസ്റ്റു ചെയ്തത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും സ്റ്റാൻ സ്വാമിയെ മോചനം ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത് തീവ്രവാദം അരോപിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 84 കാരനായ ഫാ. സ്റ്റാൻ സ്വാമി.
Facebook Comments