സ്ത്രീകളെ തമിഴ് നാട്ടിലെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി ഡി.എം..കെ സര്‍ക്കാര്‍
പൂജാരിമാരാകാന്‍ താത്പര്യമുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ പരിശീലനം നല്‍കുമെന്നും തമിഴ്‌നാട് ദേവസ്വം മന്ത്രി പി.കെ,ശേഖര്‍ ബാബു അറിയിച്ചു.
മാദ്ധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം.. സ്ത്രീകള്‍ പൂജാരിമാരാകാന്‍ മുന്നോട്ട് വന്നാല്‍ സര്‍ക്കാര്‍ അതംഗികരിക്കുമോ എന്നായിരുന്നു ചോദ്യം.