സൈനക്ക് കോവിഡില്ലന്ന് റിപ്പോർട്ട്
ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന് കോവിഡ് ബാധിച്ചെന്ന വാർത്ത തെറ്റാണെന്ന് റിപ്പോർട്ട്.
തായ്ലൻഡ് ഓപ്പണിൽ സൈന ബുധനാഴ്ച കളത്തിലിറങ്ങും. സൈന കോവിഡ് പോസിറ്റീവ് ആയെന്ന വാർത്ത തെറ്റാണെന്നും ബുധനാഴ്ച കളിക്കാൻ ഇറങ്ങുമെന്നും ഇന്ത്യൻ ബാഡ്മിന്റൺ അസോസിയേഷൻ വൃത്തങ്ങൾ പറഞ്ഞു.