സമരക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ എടുത്തതിന് പിന്നാലെ സമരമുഖത്ത് നിന്ന് ഇവരെ ഒഴിപ്പിക്കാൻ ശ്രമം തുടങ്ങി അതേ സമയം സമരം ശക്തമായി തുടരുമെന്ന് ആവര്‍ത്തിച്ച് കര്‍ഷകനേതാക്കള്‍. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗാസിപുര്‍ സമരകേന്ദ്രം ഒഴിപ്പിക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്. കര്‍ഷകസമരകേന്ദ്രം ഒഴിപ്പിക്കാന്‍ പൊലീസെത്തി. കീഴടങ്ങില്ലെന്ന് കര്‍ഷകനേതാവ് രാകേഷ് ടികായത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ. വന്‍ പൊലീസ് സന്നാഹം