Saturday, October 12, 2024
Homeഇന്ത്യഷിരൂർ മണ്ണിടിച്ചിൽ: അർജുന്റെ ലോറിയും, ഒരു മൃതദേഹവും തിരച്ചിലിൽ കണ്ടെത്തി

ഷിരൂർ മണ്ണിടിച്ചിൽ: അർജുന്റെ ലോറിയും, ഒരു മൃതദേഹവും തിരച്ചിലിൽ കണ്ടെത്തി

ഷിരൂര്‍: ഷിരൂരില്‍ ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി.

അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂര്‍ത്തിയായിരിക്കുന്നു.ലോറിയുടെ ക്യാബിനാണ് പുറത്തെത്തിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments