ബംഗ്ളൂരൂ:അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിലായിരുന്ന എ ഐ ഡി എം കെ ജനറൽ സെക്രട്ടറി ശശികല മോചിതയായി നാലു വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് ശശികല പുറത്തിറങ്ങിയത്.പരപ്പന അഗ്രഹാര ജയിലിലായിരുന്ന ശശികലയ്ക്ക് കോവിഡ് ബാധിച്ചിരുന്നു .ബാംഗ്ളൂർ വിക്ടോറിയ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ് ഇവർ . ശശികല തിരിച്ചെത്തുന്നത് അണികളെ ആവേശത്തിലായിരിക്കുകയാണ്.