17.1 C
New York
Thursday, July 7, 2022
Home India വിദേശരാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തു ...

വിദേശരാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തു വർക്ക് കൊവിഡ് പരിശോധന സൗജന്യമാക്കി

കേരളത്തിലേക്ക് വിദേശരാജ്യങ്ങളിൽ നിന്ന് വരുന്ന എല്ലാവർക്കും കൊവിഡ് പരിശോധന സൗജന്യമാക്കി.

വിമാനത്താവളങ്ങളിൽ വച്ച് വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും ആർടിപിസിആർ ടെസ്റ്റുകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുത്തനെ കൂടിയ സാഹചര്യത്തിലാണ് സംസ്ഥാനം ടെസ്റ്റിംഗ് നിരക്കും കൂട്ടുന്നത്. നേരത്തേ കേരളത്തിൽ ആർടിപിസിആർ ടെസ്റ്റുകളുടെ നിരക്ക് കുറച്ച് മൊബൈൽ ലാബുകൾ സെറ്റ് ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.

ജനിതകമാറ്റം സംഭവിച്ച വൈറസ് കേരളത്തിലേക്ക് എത്തുന്നുണ്ടോ എന്നറിയാൻ വരുന്നവർക്കെല്ലാം ഉടനടി പരിശോധന നിർബന്ധമാക്കും. കേരളം ശാസ്ത്രീയമായി കൊവിഡ് പ്രതിരോധം നടത്തിയെന്നും, കൊവിഡ് വ്യാപനം കേരളത്തിൽ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി പറയുന്നു. കൊവിഡ് കുത്തനെ കൂടുന്നത് തടയാൻ ജനം വളരെയധികം ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

Facebook Comments

COMMENTS

- Advertisment -

Most Popular

സ്വാർത്ഥവലയങ്ങൾ (ചെറുകഥ) ✍️വിദ്യാ രാജീവ്

രാഹുൽ രാവിലെ ഭാര്യയും മോളുമായ് വീട്ടിൽ നിന്നും ഇറങ്ങിയതാണ്. മോൾക്ക് സ്കൂൾബാഗും പുസ്തകവും കുടയും യൂണിഫോമുമൊക്കെ വാങ്ങിച്ചു. നല്ല വെയിൽ. 'മതി നീന, നമുക്ക് പോകാ'മെന്നു പറഞ്ഞ് രാഹുൽ ദേഷ്യപ്പെട്ടു. അല്പസമയത്തിനുള്ളിൽ തന്നെ മൂന്നു...

മോചിത (കവിത). ✍ ശ്രീജ വിധു

പൂവായി വിരിഞ്ഞ് ഇതളടർന്ന് പോകേണ്ടിയിരുന്ന സുഗന്ധമേറുന്ന വാടിയ പൂമൊട്ട്.. ഉപേക്ഷിച്ച താളിലെ അപൂർണ ജീവിത കാവ്യം... വേളി കഴിച്ചതിനാൽ ശരശയ്യയിലമർന്നവൾ.. ഭ്രാന്തിയാക്കപ്പെട്ട സന്യാസിനി...... കാലചക്ര ഭ്രമണത്തിനായി സ്വയം ആടുന്ന പെന്റുലം.... കുടുക്കയിലിട്ടലടച്ച ചിരി പൊട്ടിച്ച് പുറത്തെടുത്തവൾ.... ഇവൾ മോചിത... ഇന്നിന്റെ പ്രതീകമായ തന്റേടി.... കാറ്റിന്റെ ദിശക്കെതിരെ കറങ്ങും കാറ്റാടി... മൗനമായ് അസ്തിത്വം കീഴടക്കിയ യുദ്ധപോരാളി... കാമനകൾ കല്ലറയിൽ അടച്ചുതക ക്രിയ ചെയ്ത കാമിനി... ഓർമയുടെ ഓട്ടോഗ്രാഫ് വലിച്ചെറിഞ്ഞ സെൽഫി പ്രൊഫൈൽ... താളം...

പനിനീർപ്പൂക്കൾ (കവിത) ✍ ബാലു പൂക്കാട്.

എത്രകാലം കൊടുംവേനൽ കുടിച്ചുഞാൻ എത്ര കൊടുംതണുപ്പെന്നെ കടന്നുപോയ്. കാലം ഋതുക്കളോടൊപ്പം പരിഹസിച്ചെന്നെ ത്തനിച്ചാക്കിയെങ്ങോ മറഞ്ഞുപോയ്. കാത്തിരുന്നിത്രനാളുംവരെ നിന്നെ ഞാൻ ഏറെ പ്രതീക്ഷയോടെന്നിട്ടുമെൻമനം. നീറിപ്പുകയുമെന്നുള്ളം തണുപ്പിച്ചൊ - രോമൽ കിനാവിന്റെ സൗരഭം ചൂടുവാൻ. എന്നെങ്കിലും എന്നിലങ്കുരിച്ചീടുന്നൊ- രോമനപ്പുഞ്ചിരിയൊന്നു നുകരുവാൻ. ജന്മസാഫല്യമായമ്മയ്ക്കു നീയൊരു കുഞ്ഞു മുകുളമായ് വന്നെത്തിയെങ്കിലും, നിന്റെ സ്വപ്നങ്ങളെ മാറോടണച്ചു ഞാനേതോ നിലാവിനെ ചാരിയിരിക്കവെ, ഓമനിച്ചാശകൾ തീരുന്നതിൻ മുന്നെ - യാരാണടർത്തി മറഞ്ഞതെൻ മുത്തിനെ . നിന്നുടൽ മോഹിച്ച പൂത്തുമ്പിയിന്നലെ വന്നു...

സ്ത്രികൾ അത്ര നിഷ്ക്കളങ്കരല്ല (കഥ) ✍ Dr.അനിൽ കുമാർ .S. D

ഇത്തരം ഒരു തലക്കെട്ടിൽ രജനിയുടെ കഥ പറഞ്ഞു തുടങ്ങുന്നത് ചില വായനക്കാരെ ബുദ്ധിപൂർവ്വം അകറ്റി നിർത്താനാണ് .ഞാൻ ഒരു സ്ത്രീവിരുദ്ധനല്ലെങ്കിലും ഈ കഥയിൽ മുഴുവൻ സ്ത്രീഹത്യയാണ് .ആയതിനാൽ തന്നെ ഫെമിനിസ്റ്റുകളും ഞരമ്പുരോഗികളും ഈ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: