17.1 C
New York
Monday, October 25, 2021
Home India വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി പ്രഖ്യാപിച്ചു.

വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി പ്രഖ്യാപിച്ചു.

രാജ്യത്തെ വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി പ്രഖ്യാപിച്ചു.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് 20 വ​ര്‍​ഷ​വും വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് 15 വ​ര്‍​ഷ​വും പ​ര​മാ​വ​ധി കാ​ലാ​വ​ധി​യാ​ണ് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ബ​ജ​റ്റി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ പൊ​ളി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്ന വെ​ഹി​ക്കി​ള്‍ സ്‌​ക്രാ​പ്പിം​ഗ് പോ​ളി​സി​യും അ​വ​ത​രി​പ്പി​ച്ചു. പ​ഴ​യ വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തൊ​ഴി​യു​ന്ന​തോ​ടെ വാ​ഹ​നം മൂ​ല​മു​ള്ള മ​ലി​നീ​ക​ര​ണം കു​റ​യു​ക​യും ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കോട്ടയം:​ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കുറിച്ചി സ്വദേശിയാണ്​ മരിച്ചത്​. 10 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പലചരക്ക്​ കടയുടമ കഴിഞ്ഞ ആഴ്ചയാണ്​ അറസ്റ്റിലായത്​​. കഴിഞ്ഞ ശനിയാഴ്ചയാണ്​ ചിങ്ങവനം പൊലീസ്​...

താല്‍ക്കാലിക ബാച്ച്‌ അനുവദിച്ച്‌ എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കും;മന്ത്രി വി ശിവൻകുട്ടി.

തിരുവനന്തപുരം : സംസതഥാനത്ത് എ പ്ലസ് ലഭിച്ച 5,812 കുട്ടികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് ലഭിക്കാനുണ്ടെന്നും താല്‍ക്കാലിക ബാച്ച്‌ അനുവദിച്ച്‌ എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 50...

സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്.

കൊച്ചി : നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഡീസല്‍ വില കുത്തനെയുയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയെങ്കിലുമാക്കണമെന്നാണ് ബസ്സുടമകളുടെ ‌ ആവശ്യം. ‌സംസ്ഥാനത്ത് അവസാനമായി ബസ് യാത്രാ...

സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം : ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തുലാവര്‍ഷത്തിന് മുന്നോടിയായി...
WP2Social Auto Publish Powered By : XYZScripts.com
error: