ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി യുഡിഎഫ് എംപിമാരുടെ സമരം.
കൊച്ചി ഐലൻഡിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുന്നിലാണ് പ്രതിഷേധം.
ലക്ഷദ്വീപ് ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും അഭിപ്രായത്തെയും മാനിക്കാത്ത അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്ന നിയമനങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളത്തിലെ യുഡിഎഫ് എംപിമാർ പ്രതിഷേധം നടത്തുന്നത്.