റോജർ ഫെഡറർ പിന്മാറി
ഫ്രഞ്ച് ഓപ്പൺ ടൂർണ്ണമെൻ്റിൽ നിന്ന് റോജർ ഫെഡറർ പിന്മാറി.
പരിക്ക് ഭേദമാകാത്തതിനെ തുടർന്നാണ് പിൻമാറ്റം.
പ്രീ ക്വാർട്ടറിൽ എത്തിയശേഷമാണ് കളിയിൽ നിന്ന് പിന്മാറുന്നത്.
നേരത്തെ കാല്‍മുട്ട് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
തുടർന്ന് അദ്ദേഹത്തിന് വിശ്രമം ആവശ്യമാണെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് പിന്‍മാറ്റമെന്നാണ് റിപ്പോര്‍ട്ട്.