17.1 C
New York
Tuesday, August 3, 2021
Home India രാ​ജ്യ​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടേ​യും മ​രു​ന്നു​ക​ളു​ടേ​യും സേ​വ​ന​ത്തി​ന്‍റെ​യും നി​കു​തി​ക​ളി​ൽ ഇ​ള​വ് വ​രു​ത്തും

രാ​ജ്യ​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടേ​യും മ​രു​ന്നു​ക​ളു​ടേ​യും സേ​വ​ന​ത്തി​ന്‍റെ​യും നി​കു​തി​ക​ളി​ൽ ഇ​ള​വ് വ​രു​ത്തും

രാ​ജ്യ​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടേ​യും മ​രു​ന്നു​ക​ളു​ടേ​യും സേ​വ​ന​ത്തി​ന്‍റെ​യും നി​കു​തി​ക​ളി​ൽ ഇ​ള​വ് വ​രു​ത്താ​ൻ തീ​രു​മാ​നം. കേന്ദ്ര മ​ന്ത്രി​ത​ല സ​മി​തി​യു​ടെ നി​ർ​ദേ​ശത്തെ തുടർന്ന് ജി​എ​സ്ടി കൗ​ണ്‍​സി​ലാ​ണ് നി​കു​തി​യി​ള​വ് അം​ഗീ​ക​രി​ച്ച​ത്.

പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ, കോ​വി​ഡ് ചി​കി​ത്സ​യ്ക്കു​ള്ള മ​രു​ന്നു​ക​ൾ, ടെ​സ്റ്റിം​ഗ് കി​റ്റ് തു​ട​ങ്ങി എ​ല്ലാ കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടേ​യും നി​കു​തി കു​റ​ച്ചി​ട്ടു​ണ്ട്. ആം​ബു​ല​ൻ​സി​ന്‍റെ ജി​എ​സ്ടി 12 ശ​ത​മാ​ന​മാ​ക്കി കു​റ​ച്ചു.

അ​തേ​സ​മ​യം കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നു​ള്ള ജി​എ​സ്ടി​യി​ൽ മാ​റ്റ​മി​ല്ല

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ച വിമാന യാത്രക്കാര്‍ക്ക് പിഴ ചുമത്തിയത് 16 ,000 ഡോളര്‍

ന്യുയോര്‍ക്ക്: അമേരിക്കയില്‍ നിന്നും കാനഡ ടോറന്റോയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്ത രണ്ടു പേര്‍ വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിന് കനേഡിയന്‍ അധികൃതര്‍ പിഴ ചുമത്തിയത് ഓരോരുത്തര്‍ക്കും 16000 അമേരിക്കന്‍ ഡോളര്‍ .(19720 കനേഡിയന്‍...

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ പ്രതികൾക്ക്; പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം

തൃശ്ശൂർ: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്‌.ഐ. നൽകിയതെന്ന് സംശയം. ബംഗളുരുവിൽ സമാന്തര എക്‌സ്‌ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം സ്വദേശി...

താലിബാന്റെ നിയന്ത്രണത്തിലുള്ള നൂറിസ്ഥാൻ മേഖലയിൽ മിന്നൽ പ്രളയം; 113 മരണം, ഇരുപതിലേറെ ആളുകളെ കാണാതായി

കാബൂൾ: താലിബാൻ നിയന്ത്രിത അഫ്ഗാൻ മേഖലയിൽ മിന്നൽ പ്രളയം. നൂറിസ്താൻ മേഖല പൂർണമായും വെള്ളത്തിനടിയിലായി. മരണസംഖ്യ 113 ആയി. ഇരുപതിലേറെ ആളുകളെ കാണാതായി. പ്രദേശത്ത് താലിബാൻ നിയന്ത്രണം നിലനിൽക്കുന്നതിനാൽ അഫ്ഗാൻ അധികൃതർക്ക് മേഖലയിലേക്ക്...

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാകയിലേക്കും കടക്കാൻ പരിശോധന നിർബന്ധം

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാകയിലേക്കും കടക്കാൻ പരിശോധന നിർബന്ധം കേരളത്തിൽ നിന്നുള്ള യാത്രക്കാരെ തമിഴ്നാടും കർണാടകയും പരിശോധിച്ചു തുടങ്ങി. ഇടുക്കി തിരുവനന്തപുരം അതിർത്തികളിലാണ് പ്രധാന പരിശോധന. ഇടുക്കിയിൽ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങളിൽ ആണ്...
WP2Social Auto Publish Powered By : XYZScripts.com